കെ.എം.സി.സി ഹമ്മദ് ടൗൺ കമ്മറ്റി സംഘടിപ്പിച്ച പരിപാടി

യു.ഡി.എഫ് വിജയം; കെ.എം.സി.സി ഹമദ് ടൗൺ കമ്മിറ്റി വിജയരാവം സംഘടിപ്പിച്ചു

മനാമ: കേരള നിയമസഭ തെരെഞ്ഞടുപ്പിൽ യു.ഡി.എഫ് മുന്നണി നേടിയ ചരിത്ര വിജയത്തിൽ സന്താഷം പങ്കുവെച്ച് കെ.എം.സി.സി ഹമ്മദ് ടൗൺ കമ്മറ്റി വിജയരാവം സംഘടിപ്പിച്ചു. കെ.എം.സി.സി ഓഫിസിൽ വെച്ച് നടന്ന പരിപാടിയിൽ അബ്ബാസ് വയനാട് സ്വാഗതം പറഞ്ഞു. അബുബക്കർ പാറക്കാവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്‌റഫ്‌ അൽ ഷായി പരിപാടി ഉദ്ഘാടനം ചെയ്തു. ആഷിഖ് പരപ്പനങ്ങാടി, ഷഫീഖ് കൊടുവള്ളി, മുനീർ, ജംഷീർ കൊടുവള്ളി, സലീം പാപ്പിനിശ്ശേരി, സുബൈർ ഏറാമല എന്നിവർ സംസാരിച്ചു. ഫൈജാസ് താനൂർ, ഇർഫാൻ താനൂർ, സുബൈർ കണ്ണമ്പത്ത് എന്നിവർ നേതൃത്വം നൽകി. ഇല്ല്യാസ് മുറിചാണ്ടി നന്ദി പറഞ്ഞു.

Tags:    
News Summary - UDF victory; KMCC Hamad Town Committee organizes victory party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.