തുർക്കിയ ഭൂകമ്പ ഇരകൾക്കുള്ള മാക്സിന്റെ സഹായം തുർക്കിയ അംബാസഡർക്ക് കൈമാറുന്നു
Posted On
date_range Updated On
date_range തുർക്കിയ ഭൂകമ്പ ഇരകൾക്ക്മാ ക്സിന്റെ സഹായം
മനാമ: തുർക്കിയ ഭൂകമ്പ ഇരകൾക്ക് ഫാഷൻ ബ്രാൻഡായ മാക്സ് 1500 ഉൽപന്നങ്ങൾ സംഭാവന ചെയ്തു. ബഹ്റൈനിലെ തുർക്കിയ എംബസിവഴി സാധനങ്ങൾ അയക്കും. സാധനങ്ങൾ ഏറ്റുവാങ്ങിയ തുർക്കിയ അംബാസഡർ എസിൻ കാകിൽ അൽ റാഷിദ് ഗ്രൂപ്പിനോട് നന്ദി അറിയിച്ചു.അൽ റാഷിദ് ഗ്രൂപ് ടെറിട്ടറി ഹെഡ് സന്ദീപ് നരേൻ അടക്കം ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.