Posted On
date_range Updated On
date_range ഹൈവേയിൽ അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക്
മനാമ: വ്യാഴാഴ്ച രാവിലെ ഹമദ് ടൗണിനടുത്തുള്ള ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക്. വാഹനം റെയിൽ ബാരിയറിൽ ഇടിച്ചതിനെത്തുടർന്നാണ് ഗതാഗതക്കുരുക്കുണ്ടായത്. നിരവധി വാഹനങ്ങൾ കുരുക്കിൽപെട്ടു. ഗതാഗതം സുഗമമാക്കുന്നതിന് നടപടിക്രമങ്ങൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.