Posted On
date_range Updated On
date_range ജനാബിയ റോഡിൽ ഗതാഗതനിയന്ത്രണം
മനാമ: ബുദയ്യയിലേക്കു പോകുന്ന ജനാബിയ റോഡിൽ ഗതാഗതനിയന്ത്രണമെന്ന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണകാര്യ മന്ത്രാലയം. ചൊവ്വാഴ്ച മുതൽ 40 ദിവസത്തേക്കാണ് നിയന്ത്രണം. ജല അതോറിറ്റി പൈപ്പ്ലൈൻ നിർമാണത്തിെൻറ ഭാഗമായാണിത്. ഡ്രൈവർമാർ മുൻകരുതൽ സ്വീകരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.