കരുവന്നൂർ കുടുംബം ഓണാഘോഷത്തിൽനിന്ന്

ബഹ്‌റൈൻ കരുവന്നൂർ കുടുംബം ഓണാഘോഷം

മനാമ : തൃശൂർ ജില്ലയിലെ കരുവന്നൂർ കൂട്ടായ്‌മയായ ബഹ്‌റൈൻ കരുവന്നൂർ കുടുംബം രൂപീകരിച്ച ശേഷമുള്ള രണ്ടാം വർഷത്തെ ഓണാഘോഷം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് വിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പരിപാടി ബി.എം.സി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കരുവന്നൂർ കുടുംബം മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ അധ്യക്ഷനായിരുന്നു. സെക്രട്ടറി അനൂപ് അഷറഫ് സ്വാഗതവും, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ രഘുനാഥ് കെ. സി നന്ദിയും പറഞ്ഞു.

നവകേരള കോ - ഓർഡിനേഷൻ കമ്മിറ്റി അസി. സെക്രട്ടറി എൻ. ബി. സുനിൽദാസ്, ബഹ്‌റൈൻ കേരള സീനിയർ സിറ്റിസൺസ് സെക്രട്ടറി പ്രസന്നൻ എ. വി എന്നിവർ സംസാരിച്ചു.  

Tags:    
News Summary - Bahrain Karuvannur Family Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.