ജേക്കബ് തരിയൻ

കോട്ടയം സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി

മനാമ: കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ജേക്കബ് തരിയൻ (53) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. 26 വർഷത്തോളമായി ബഹ്റൈനിൽ പ്രവാസിയാണ് അദ്ദേഹം.

അക്കൗണ്ടന്‍റായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ സൽമാനി‍യ ഹോസ്പിറ്റലിൽ നഴ്സാണ്. രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തുവരുന്നു. 

Tags:    
News Summary - Kottayam native passes away due to heart attack in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.