Posted On
date_range Updated On
date_range ഡിസംബര്‍ 16 റോഡില്‍ ഗതാഗത നിയന്ത്രണം
മനാമ: ഡിസംബര്‍ 16 റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. റോഡിെൻറ പടിഞ്ഞാറ് ഭാഗത്തുള്ള ഒന്നോ രണ്ടോ ലൈനുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് വൈകീട്ട് മൂന്നുമുതല്‍ ഞായര്‍ രാവിലെ അഞ്ചുവരെ അടച്ചിടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.