Posted On
date_range Updated On
date_range ഖലീഫ അൽകബീർ ഹൈവേയിൽ ഗതാഗതനിയന്ത്രണം
മനാമ: മുഹറഖിലെ ശൈഖ് ഹമദ് കോസ്വെയിലേക്കെത്തുന്ന ഖലീഫ അൽകബീർ ഹൈവേയിലെ ഇടതുവശത്തെ ലൈനിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഈ ഭാഗത്തെ മേൽപാലത്തിലെ വിടവുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ലൈൻ അടച്ചിടുന്നത്. ഗതാഗതം സുഗമമാക്കാൻ മറ്റ് ലൈനുകൾ അനുവദിക്കും. വ്യാഴാഴ്ച രാത്രി 11 മുതൽ ഞായർ രാവിലെ അഞ്ച് വരെയായിരിക്കും നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.