ബുസൈതീനിൽ വീടിന് തീപിടിച്ച സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസും അഗ്നിരക്ഷസേനയും
Posted On
date_range Updated On
date_range ബുസൈതീനിൽ വീടിന് തീപിടിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി
മനാമ: ബുസൈതീനിലെ ഒരു വീടിന് തീപിടിച്ചു. വ്യാഴാഴ്ചയാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തീയണക്കുകയും മൂന്നുപേരെ രക്ഷപ്പെടുത്തുകയുംചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊള്ളലേറ്റ ഒരാൾക്ക് ദേശീയ ആംബുലൻസ് സംഭവസ്ഥലത്തുവെച്ച് പ്രഥമ ശുശ്രൂഷ നൽകി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.