Posted On
date_range Updated On
date_range തണൽ രക്തദാന ക്യാമ്പ് അഞ്ചിന്
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ ബഹ്റൈൻ ചാപ്റ്റർ എല്ലാ വർഷവും നടത്തുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെ നടക്കുന്ന ക്യാമ്പിൽ തണലിന്റെ അഭ്യുദയകാംക്ഷികളായ എല്ലാവരും പങ്കെടുക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു. വിശദവിവരങ്ങൾക്ക് 334 335 30, 3987 5579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.