തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈദ് സംഗമത്തിന്റെ പോസ്റ്റർ
പ്രകാശനം
Posted On
date_range Updated On
date_range തർബിയ ഈദ് സംഗമം, പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: തർബിയ ഇ്സലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈദിന്റെ രണ്ടാം ദിവസം ഉമ്മുൽ ഹസ്സം കിംഗ് ഖാലിദ് മസ്ജിദിൽ നടക്കുന്ന ഈദ് സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം നാഷണൽ പ്രൊജക്റ്റ് ഡയറക്ടർ ഷേഖ് ആദിൽ ബിൻ റാഷിദ് ബുസൈബ, ഡെപ്യൂട്ടി ഡയറക്ടർ ഷെയ്ഖ് റാഷിദ് അബ്ദുറഹ്മാൻ, ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം തലവൻ ഡോ. സഅദുല്ല അൽ മുഹമ്മദി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.