Posted On
date_range Updated On
date_range ആറാമത് ഫെഡറേഷൻ കപ്പ് ടൂർണമെന്റ് ഇന്നു മുതൽ
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം ഇന്ന് ഉച്ചയ്ക്ക് 2 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്നു.
ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം രക്ഷധികാരിയും, സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി ആറാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തിൽ പള്ളം ടീം നെല്ലിക്കൽ ടീമിനെയും, മുട്ടമ്പലം ടീം തലപ്പാടി ടീമിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.