Posted On
date_range Updated On
date_range ‘സ്‌നേഹപൂർവം പത്തനംതിട്ട’ പോസ്റ്റർ പ്രകാശനം മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ നിർവഹിച്ചു
മനാമ : ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ ആറിന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന " സ്നേഹപൂർവ്വം പത്തനംതിട്ട " പ്രവാസി സംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം വനിതാ - ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ നിർവ്വഹിച്ചു.
ജില്ല പ്രസിഡൻ്റ് അലക്സ് മഠത്തിലിന്‍റെയും ജനറൽ കൺവീനർ ജോൺസൺ ടി. തോമസിന്‍റെയും നേതൃത്വത്തിൽ നടന്ന പോസ്റ്റർ പ്രകാശനത്തിൽ ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് ഗഫൂർ ഉണ്ണിക്കുളം, ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ തുടങ്ങി മറ്റ് നേതാക്കളും പ്രവർത്തകരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.