ഐ.​സി.​ആ​ർ.​എ​ഫ് ആ​ഭി​മു​ഖ്യ​ത്തി​ൽ ടീ​ഷ​ർ​ട്ട് ബാ​ഗു​ക​ളു​ണ്ടാ​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്നു

ടീ​ഷ​ർ​ട്ട് ബാ​ഗ്: കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി

മ​നാ​മ: ജോ​യ് ഓ​ഫ് ഗി​വി​ങ് പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യി ടീ​ഷ​ർ​ട്ട് ബാ​ഗു​ക​ളു​ണ്ടാ​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) ഓ​ഫി​സി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. പ​ല്ല​വി ജെ​യ്ൻ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ടീ​ഷ​ർ​ട്ടു​ക​ൾ പു​ന​രു​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​വ കാ​രി​ബാ​ഗു​ക​ളാ​ക്കി മാ​റ്റു​ന്ന​ത്. സ​മ്മ​ർ അ​വ​യ​ർ​ന​സ് ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശീ​ല​നം.

ടീ​ഷ​ർ​ട്ടു​ക​ൾ സം​ഭാ​വ​ന ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 35971465, 396 17094, 39650314 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വാ​ട്സ്ആ​പ് ചെ​യ്യ​ണ​മെ​ന്ന് ഐ.​സി.​ആ​ർ.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ അ​റി​യി​ച്ചു.

Tags:    
News Summary - T-shirt bag: Reconsidered for kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.