സ്വാ​മി അ​മൃ​ത​സ്വ​രൂ​പാ​ന​ന്ദ പു​രി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു

മ​നാ​മ: മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബ​ഹ്റൈ​നി​ൽ എ​ത്തി​യ സ്വാ​മി അ​മൃ​ത​സ്വ​രൂ​പാ​ന​ന്ദ പു​രി​യെ മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ​സ​മി​തി ( MASS ) വ​ള​ന്റി​യ​ർ​മാ​രും ബ​ഹ്റൈ​ൻ കോ​ഓ​ഡി​നേ​റ്റ​റും ചേ​ർ​ന്ന് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ചു. ഏ​പ്രി​ൽ 30ന് ​ബ​ഹ്റൈ​ൻ മീ​ഡി​യ സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​ത്സം​ഗ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ​സ​മി​തി ബ​ഹ്റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ സു​ധീ​ർ തി​രു​നി​ല​ത്ത് അ​റി​യി​ച്ചു. ഏ​പ്രി​ൽ 29ന് ​ന​ട​ക്കു​ന്ന ഐ ​ആം മെ​ഡി​റ്റേ​ഷ​ൻ എ​ന്ന സൗ​ജ​ന്യ ധ്യാ​ന​പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ത്തി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ളി​ക്കു​ക: 39461746.

Tags:    
News Summary - Swami Amrita Swarupananda received Puri on board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.