ഹ​രീ​ഷ് നാ​യ​ർ, അ​ൻ​വ​ർ ശൂ​ര​നാ​ട്, ഹ​രി​കൃ​ഷ്ണ​ൻ

ശു​ര​നാ​ട് കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

മ​നാ​മ: ബ​ഹ്​​റൈ​ൻ ശു​ര​നാ​ട് കൂ​ട്ടാ​യ്മ 2022-24 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി​യാ​യി ബോ​സ് ബി, ​പ്ര​സി​ഡ​ന്റാ​യി ഹ​രീ​ഷ് നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ൻ​വ​ർ ശൂ​ര​നാ​ട്, ട്ര​ഷ​റ​റാ​യി ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജോ​ർ​ജ്​ സാ​മു​വ​ൽ (വൈ.​പ്ര​സി.), പ്ര​ദീ​പ് കു​മാ​ർ, കെ.​എ​സ്. പ്ര​ദീ​പ് കു​മാ​ർ (ജോ.​സെ​ക്ര.), ഗി​രി​ഷ്​ കു​മാ​ർ (ജോ.​ട്ര​ഷ.), റി​നി​ഷ് ക​ലാ​ഭ​വ​ൻ (പ്രോ​ഗ്രാം ക​ൺ.), അ​ഭി​ഷാ​ല് പ​താ​രം (മെം​ബ​ർ​ഷി​പ് സെ​ക്ര.), സ​തീ​ഷ് ച​ന്ദ്ര​ൻ (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ. ഏ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ​മാ​രാ​യി ബാ​ബു​ലാ​ൽ, പ്ര​കാ​ശ് അ​ര​വി​ന്ദ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 

Tags:    
News Summary - Suranad koottaiyam office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.