ബ​ഹ്റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സ​ൺ‌​ഡേ സ്കൂ​ളി​ന്റെ ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി

സ​ൺ‌​ഡേ സ്കൂ​ൾ ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി

മ​നാ​മ: ബ​ഹ്റൈ​ൻ സെ​ന്റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ൺ‌​ഡേ സ്കൂ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ​നി​ന്നു വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഗ്രാ​ജ്വേ​ഷ​ൻ സെ​റി​മ​ണി ഫാ. ​പി.​കെ. ബാ​ബു മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ന്നു. സ​ൺ​ഡേ സ്കൂ​ൾ പ്ര​സി​ഡ​ന്റും ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ജോ​ൺ​സ് ജോ​ൺ​സ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ബ​ഹ്‌​റൈ​ൻ സി.​എ​സ്.​ഐ സൗ​ത്ത് കേ​ര​ള ഡ​യോ​സി​സ് വി​കാ​രി റ​വ. അ​നൂ​പ് സാം ​മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​ട​വ​ക സെ​ക്ര​ട്ട​റി ആ​ൻ​സ​ൺ ഐ​സ​ക്, സ​ൺ‌​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ചാ​ണ്ടി ജോ​ഷ്വാ, അ​സി​സ്റ്റ​ന്റ് ഹെ​ഡ്മി​സ്ട്ര​സ് റെ​യ്ച്ച​ൽ ജെ​യ്സ​ൺ എ​ന്നി​വ​ർ ഗ്രാ​ജ്വേ​റ്റ് ചെ​യ്യ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. 

Tags:    
News Summary - Sunday school graduation ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.