മനാമയിലെ സഫ്രിയ കൾച്ചർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാൻ സുൽത്താന്റെ സന്ദേശം ബഹ്റൈൻ രാജാവ് ഹമദ്
ബിൻ ഈസ ആൽ ഖലീഫക്ക് ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ ഹാരിബ്
അൽ ബുസൈദി
കൈമാറുന്നു
Posted On
date_range Updated On
date_range ഒമാൻ സുൽത്താന്റെ സന്ദേശം ഹമദ് രാജാവിന് കൈമാറി
മനാമ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രോഖമൂലമുള്ള സന്ദേശം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് കൈമാറി.
സഫ്രിയ പാലസിൽ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ ഹാരിബ് അൽ ബുസൈദിയാണ് സന്ദേശം കൈമാറിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നാണ് സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.