ഐ.​എം.​സി.​സി ജി.​സി.​സി ക​മ്മി​റ്റി ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് അ​നു​സ്മ​ര​ണ​യോ​ഗം

സു​ലൈ​മാ​ൻ സേ​ട്ട് മ​തേ​ത​ര ഇ​ന്ത്യ​ക്ക് മാ​തൃ​ക​യാ​യ പോ​രാ​ളി -എ​ള​മ​രം ക​രീം എം.​പി

മ​നാ​മ: ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ആ​റ് പ​തി​റ്റാ​ണ്ടി​ലേ​റെ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി നി​ര​ന്ത​രം പോ​രാ​ടി​യ മ​ത​നി​ര​പേ​ക്ഷ പോ​രാ​ളി​യാ​യി​രു​ന്നു ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ടെ​ന്ന് സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം എം.​പി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് ന​ട​ന്ന വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളി​ൽ ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട ആ​യി​ര​ങ്ങ​ൾ​ക്ക് സാ​ന്ത്വ​നം ന​ൽ​കാ​നും അ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ തെ​റ്റു​ക​ൾ​ക്കെ​തി​രെ ക​ല​ഹി​ക്കാ​നും സു​ലൈ​മാ​ൻ സേ​ട്ട് മു​ന്നി​ൽ നി​ന്ന​തും ഏ​റെ ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണെ​ന്നും ഐ.​എം.​സി.​സി ജി.​സി.​സി ക​മ്മി​റ്റി ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട് അ​നു​സ്മ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ.​എം.​സി.​സി ജി.​സി.​സി ചെ​യ​ർ​മാ​ൻ എ.​എം. അ​ബ്ദു​ല്ല​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മു​ൻ മ​ന്ത്രി​യും സി.​പി.​ഐ നേ​താ​വു​മാ​യ വി.​എ​സ്. സു​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മീ​ഡി​യ​വ​ൺ ഗ​ൾ​ഫ് ബ്യൂ​റോ ചീ​ഫു​മാ​യ എം.​സി.​എ. നാ​സ​ർ, നാ​ഷ​ന​ൽ ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പ്ര​ഫ. എ.​പി അ​ബ്ദു​ൽ വ​ഹാ​ബ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ത്താ​ർ കു​ന്നി​ൽ, ഐ.​എം.​സി.​സി മു​ൻ ജി.​സി.​സി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഖാ​ൻ പാ​റ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നാ​ഷ​ന​ൽ ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ​കോ​യ ത​ങ്ങ​ൾ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ബ്ദു​ൽ അ​സീ​സ്, എ.​എ​ൽ.​എം. ഖാ​സിം, സ​യ്യി​ദ് ഷ​ബീ​ൽ ഹൈ​ദ്രോ​സി ത​ങ്ങ​ൾ, സ​യ്യി​ദ് സ്വാ​ലി​ഹ് ശി​ഹാ​ബ് ത​ങ്ങ​ൾ, ഒ.​പി. റ​ഷീ​ദ്, ജ​ലീ​ൽ പു​ന​ലൂ​ർ, ബ​ഷീ​ർ ബ​ഡേ​രി, കൊ​ച്ചു​മു​ഹ​മ്മ​ദ് വ​ല​ത്ത്, സാ​ലി​ഹ് മേ​ട​പ്പി​ൽ, ന​സ്‌​റു​ദ്ദീ​ൻ മ​ജീ​ദ്, എ​ൻ.​എം. മ​ഷ്ഹൂ​ദ് തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​പി. സു​ബൈ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പു​ളി​ക്ക​ൽ മൊ​യ്‌​തീ​ൻ കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. മു​ഫീ​ദ് കൂ​രി​യാ​ട​ൻ, ഷ​രീ​ഫ് കൊ​ള​വ​യ​ൽ, കാ​സിം മ​ല​മ്മ​ൽ, റ​ഷീ​ദ് താ​നൂ​ർ, ഹ​മീ​ദ് മ​ധൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Sulaiman Set Mathera is a model fighter for India - Elamaram Karim M.​ P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT