സതേൺ ഗവർണറേറ്റിൽ കാൻസർ ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ചപ്പോൾ
Posted On
date_range Updated On
date_range കാൻസർ ബോധവത്കരണ കാമ്പയിന് തുടക്കം
മനാമ: അന്താരാഷ്ട്ര കാൻസർ ബോധവത്കരണ മാസത്തോടനുബന്ധിച്ച് സതേൺ ഗവർണറേറ്റിൽ കാൻസർ ബോധവത്കരണ കാമ്പയിന് തുടക്കമായി. ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. അർബുദ രോഗികൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കാമ്പയിനിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
അർബുദത്തെ നേരിടുന്നതിനുള്ള വെർച്വൽ പരിപാടിയും ഇതിെൻറ ഭാഗമാണ്. ബഹ്റൈൻ കാൻസർ സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടികൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.