സതേൺ ഗവർണറേറ്റ് പൊലീസ് വെസ്റ്റ് റിഫയിൽ സുരക്ഷ പരിശോധനക്കിടെ
മനാമ: വെസ്റ്റ് റിഫയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി പൊലീസ്. ലൈസൻസില്ലാതെ രാത്രിയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെയും റെസിഡൻഷ്യൻ ഏരിയകൾക്ക് സമീപത്തെ ക്രമസമാധാനവും ലക്ഷ്യമിട്ടാണ് കാമ്പയിൻ സംഘടിപ്പിച്ചത്. നിയമലംഘകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും. ഇത്തരം പരിശോധനകളും സുരക്ഷാ നടപടികളും തുടർച്ചയായി നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.