സയ്യിദ് ഹനീഫിന് സാമൂഹിക സേവന അവാർഡ് സമ്മാനിക്കുന്നു
Posted On
date_range Updated On
date_range സയ്യിദ് ഹനീഫിന് സാമൂഹിക സേവന അവാർഡ്
മനാമ: സാമൂഹിക പ്രവർത്തകനും ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സ്ഥാപകനും ആയ സയ്യിദ് ഹനീഫിന്, വെളിനാട്ടിൽ വാഴും തമിഴർ നള സംഘം-ഖത്തർ ചാപ്റ്ററിന്റെ സാമൂഹിക സേവന അവാർഡ് ലഭിച്ചു.
അദ്ദേഹത്തിന്റെ ഖത്തർ സന്ദർശന വേളയിലാണ് അവാർഡ് ലഭിച്ചത്. ഖത്തറിൽ അദ്ദേഹം ലേബർ ക്യാമ്പുകൾ സന്ദർശിക്കുകയും, തൊഴിലാളികൾക്ക് മധുരപലഹാരങ്ങളും പഴങ്ങളും വിതരണം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.