Posted On
date_range Updated On
date_range ഓണവിരുന്നൊരുക്കി ബഹ്‌റൈൻ അരൂർ കൂട്ടായ്മ
മനാമ : കോഴിക്കോട് ജില്ലയിലെ അരൂരിന്റെ വിവിധ പ്രദേശങ്ങളിലുള്ള ബഹ്റൈനിൽ താമസിക്കുന്നവരുടെ കൂട്ടായ്മ വിവിധ കലാ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
ബി.എം.സിയിൽ നടന്ന പരിപാടി ജമാൽ കല്ലുമ്പുറം ഉദ്ഘാടനം ചെയ്തു. സാജിദ് അരൂർ അധ്യക്ഷനായിരുന്നു. ഷൈജിത്ത് ടി.പി സ്വാഗതംശംസിച്ച പരിപാടിയിൽ
മുഖ്യാതിഥിയായി പങ്കെടുത്ത ഇ.വി രാജീവൻ ഓണ സന്ദേശം നൽകി. സത്യൻ പേരാമ്പ്ര, വിനോദ് അരൂര്, നിജീഷ് പി.കെ, ഷാഗിർ കുനിയിൽ, വിജേഷ് വി.പി, ഷൈജു ഒ എം,അനിൽകുമാർ എൻ.പി, ജീപേഷ്,സുരേഷ് കെ, സൂപ്പി ഹാജി, രഘുനാഥ് എൻ .പി, പ്രകാശൻ പി പി, രാജേഷ് എ.കെ,നാസർ ജൗദർ, ഷാജു കെ കെ, രാജീവൻ ടി പി, റാഷിദ് ഇ പി, റഫീഖ് വി കെ, ഫൈസൽ ഒ.പി, റഫീഖ് എം.കെ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.