ഇഗ്നോ 2026 ജൂൺ പരീക്ഷയിൽ മികച്ച വിജയം നേടി യൂനിഗ്രാഡ് വിദ്യാർഥികൾ

മനാമ: ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി അഥവാ ഇഗ്നോ രണ്ടായിരത്തി 2026, ജൂൺ- ജൂലൈ മാസങ്ങളിലായി നടത്തിയ ബി.കോം. ബി.ബി.എ, ബി.എ, ബി.സി.എ ഒന്ന്, രണ്ട്, ഫൈനൽ ഇയർ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഈ പരീക്ഷകളിൽ ബഹ്‌റൈനിലെ ഇഗ്നോയുടെ അംഗീഗ്രത സെൻറ്റർ ആയ യൂനിഗ്രാഡ് എഡ്യൂക്കേഷൻ സെൻറ്ററിലെ വിദ്യാർഥികൾ സ്തുത്യർഹവും, അഭിമാനകാരവുമായ നേട്ടമാണ് കൈവരിച്ചത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും യൂനിഗ്രാഡ് മാനേജ്‌മന്റ് അഭിനന്ദിക്കുകയും, ഭാവിയിൽ ഇനിയും മികച്ച വിജയങ്ങൾ നേടുവാൻ വിദ്യാർത്ഥികളെ ആശംസിക്കുകയും ചെയ്തു. 

Tags:    
News Summary - Unigrad students achieve excellent results in IGNOU 2026 June exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.