Posted On
date_range Updated On
date_range സിത്ര മദ്റസ ഉദ്ഘാടനം ഇന്ന്
മനാമ: ഐ.സി.എഫ്. യൂനിറ്റ് സിത്രയിൽ പുതുതായി ആരംഭിക്കുന്ന മജ്മഉ തഅലീമിൽ. ഖുർആൻ മദ്റസയുടെ ഉദ്ഘാടനം തിങ്കഴാഴ്ച വൈകീട്ട് ആറിന് നടക്കും.
ഉദ്ഘാടന സംഗമത്തിൽ ഐ.സി.എഫ്. നാഷനൽ നേതാക്കളായ എം.സി. അബ്ദുൽ കരീം ഹാജി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, അബ്ദുറഹീം സഖാഫി അത്തിപ്പറ്റ, അബ്ദുറസാക്ക് ഹാജി ഇടിയങ്ങര എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.