മനാമ: വിസ്ഡം വിമൻ-ബഹ്റൈൻ ചാപ്റ്റർ സ്ത്രീകൾക്കായി നടത്തിവരുന്ന വിവിധ പ്രബോധന പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ 9.30ന് വനിത സംഗമം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘അവൾ പൂന്തോട്ടത്തിന്റെ സൗരഭ്യം’ എന്ന ശീർഷകത്തിൽ ഹൂറ റയ്യാൻ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതൻ ഇബ്രാഹിം അൽ ഹികമി മുഖ്യപ്രഭാഷണം നിർവഹിക്കും. വിശദവിവരങ്ങൾക്ക് 3224 6430, 3394 2678 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.