വോയ്സ് ഓഫ് മാമ്പ ഇബ്രാഹിം എം.സിക്ക് യാത്രയയപ്പ് നൽകുന്നു
Posted On
date_range Updated On
date_range ഇബ്രാഹിം എം.സിക്ക് യാത്രയയപ്പ് നൽകി
മനാമ: 41 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്കു മടങ്ങുന്ന വോയ്സ് ഓഫ് മാമ്പ (VOM-B) ബഹ്റൈൻ കമ്മിറ്റി സീനിയർ മെംബർ എം.സി. ഇബ്രാഹിമിന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഫൽ ചെട്ടിയരത്തും ബഷീർ കേളോത്തും മെമന്റോ നൽകി ആദരിച്ചു.
പരിപാടിയിൽ വോയ്സ് ഓഫ് മാമ്പ മെംബർമാരായ സിറാജ് മാമ്പ, വഹീദ്, ശിഹാബ്, ശറഫുദ്ദീൻ, നവാസ്, നംഷീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.