Posted On
date_range Updated On
date_range മുനിസിപ്പൽ സേവനഫീസ് അടക്കാത്തവരുടെ വൈദ്യുതി ബന്ധം വിഛേദിക്കും
മനാമ: മുനിസിപ്പല്‍ സേവനങ്ങള്‍ക്കായി അടക്കേണ്ട ഫീസില്‍ കുടിശ്ശിക വരുത്തിയവര്‍ എത്രയുംപെട്ടന്ന് അത് അടച്ചുതീര്‍ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പാര്‍ലമെൻറ് അംഗം മുഹമ്മദ് അല്‍ അഹ്മദിെൻറ ചോദ്യത്തിന് മറുപടി നല്‍കവെ പൊതുമരാമത്ത്-മുനിസിപ്പാലിറ്റി കാര്യമന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജല-വൈദ്യുതി ബില്‍ അടക്കുന്നതില്‍ വീഴ്ചവരുത്തിയ നിരവധിപേര്‍ രാജ്യത്തുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. വൈദ്യുതി ബന്ധം വിഛേദിച്ചാലുണ്ടാകുന്ന പ്രയാസം കണക്കിലെടുത്ത് കുടിശ്ശികയുള്ളവർ ഉടൻ പണം അടക്കണമെന്ന് മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.