നാട്ടിലേക്ക് മടങ്ങുന്ന ഡോ. പി.സി. അബ്രഹാമിന് വൈ.എം.സി.എ ബഹ്റൈൻ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ഡോ. പി.സി. അബ്രഹാമിന് യാത്രയയപ്പ് നൽകി
മനാമ: നാട്ടിലേക്ക് മടങ്ങുന്ന ഡോ. പി.സി. അബ്രഹാമിന് വൈ.എം.സി.എ ബഹ്റൈൻ യാത്രയയപ്പ് നൽകി. സംഘടനയുടെ രക്ഷാധികാരിയായിരുന്ന അദ്ദേഹത്തിന് പ്രസിഡൻറ് സോമൻ ബേബി മെമേൻറാ സമ്മാനിച്ചു. അദ്ലിയയിലെ ബാംബൂ ഇന്ത്യ ഗേറ്റ് റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ ഡോ. പി.സി. അബ്രഹാമിെൻറ ഭാര്യ ലില്ലി അബ്രഹാം, വൈ.എം.സി.എ സെക്രട്ടറി ഷിബു തോമസ്, വൈസ് പ്രസിഡൻറ് റോയ് ഇടിക്കുള, കമ്മിറ്റിയംഗം ജിജി വർഗീസ് എന്നിവർ പങ്കെടുത്തു. ദീർഘകാലം ബഹ്റൈൻ സർക്കാർ മേഖലയിൽ എൻജിനീയറായിരുന്നു ഡോ. പി.സി. അബ്രഹാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.