representational image

ര​ണ്ടാം ഡോ​സ്​ വാ​ക്​​സി​നേ​ഷ​ൻ ഇ​ന്ന്​

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി മു​ഖേ​ന ജൂ​ൺ 18ന്​ ​ആ​ദ്യ ഡോ​സ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ ര​ണ്ടാം ഡോ​സ്​ വെ​ള്ളി​യാ​ഴ്​​ച ന​ൽ​കും. സി​ത്ര മാ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​​വ​രെ​യാ​ണ്​ വാ​ക്​​സി​ൻ ല​ഭി​ക്കു​ക​യെ​ന്ന്​ ​ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. വാ​ക്​​സി​നേ​ഷ​ൻ ബു​ക്ക്​​ലെ​റ്റി​ൽ ര​ണ്ടാം ഡോ​സി​നു​ള്ള തീ​യ​തി ആ​ഗ​സ്​​റ്റ്​ 23 എ​ന്നാ​ണ്​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​താ​ണ്​ വെ​ള്ളി​യാ​ഴ്​​ച ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Second dose of vaccine today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.