സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്‍ലിമീൻ മദ്റസയിൽ നടന്ന വെക്കേഷൻ ക്ലാസ്
Posted On
date_range Updated On
date_range സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്‍ലിമീൻ മദ്റസ വെക്കേഷൻ ക്ലാസ് സമാപിച്ചു
മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്‍ലിമീൻ മദ്റസയിൽ രണ്ടു മാസക്കാലമായി നടന്നുവന്ന വെക്കേഷൻ ക്ലാസ് സമാപിച്ചു. ഈ കാലയളവിൽ ഖുർആൻ, ഹദീസ്, ദിക്ർ, ദുആ, മലയാള ഭാഷ പഠനം, അറബി ഭാഷ പഠനം, പ്രാക്ടിക്കൽ തുടങ്ങിയവ അഭ്യസിപ്പിച്ചു. ക്ലാസിൽ പ്രമുഖ ഇന്റർനാഷനൽ ട്രെയിനർ അബ്ദുൽ റഷീദ് ബാഖവി കുട്ടികളോട് സംവദിച്ചു. സമാപന പരിപാസമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്‍ലിമീൻ മദ്റസസമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ്‍ലിമീൻ മദ്റസടിയിൽ വി.കെ. കുഞ്ഞഹമ്മദ് ഹാജി, ശറഫുദ്ദീൻ മൗലവി, ഫാസിൽ വാഫി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.