റോ​യ​ൽ ഹോ​സ്പി​റ്റ​ൽ ഫോ​ർ വി​മ​ൻ ആ​ൻ​ഡ്​ ചി​ൽ​ഡ്ര​ൻ

ആ​ഭി​മു​ഖ്യ​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്നു

റോയൽ ഹോസ്​പിറ്റൽ വൃക്ഷത്തൈകൾ നട്ടു

മ​നാ​മ: റോ​യ​ൽ ഹോ​സ്പി​റ്റ​ൽ ഫോ​ർ വി​മ​ൻ ആ​ൻ​ഡ്​ ചി​ൽ​ഡ്ര​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​മാ​യി സ​ഹ​ക​രി​ച്ച്​ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. ​200ല​ധി​കം ത​ദ്ദേ​ശീ​യ വൃ​ക്ഷ​ത്തൈ​ക​ളാ​ണ്​ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത്​ ന​ട്ടി​ട്ടു​ള്ള​ത്.

മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഗാ​ർ​ഡ​ന്‍സ്​ ആ​ൻ​ഡ്​ പാ​ർ​ക്ക്​​കാ​ര്യ എ​ൻ​ജി​നീ​യ​ർ​മാ​ർ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​​ത്തോ​ടെ കൂ​ടു​ത​ൽ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹ​രി​ത​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന്​ മു​നി​സി​പ്പ​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Royal Hospital planted saplings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.