ബ​ഹ്​​റൈ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ചു

മ​നാ​മ: വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബ​ഹ്​​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ച്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്​​മെൻറ്​​ അ​റി​യി​പ്പ്​ പു​റ​ത്തി​റ​ക്കി.

കോ​വി​ഡ്​ പ്ര​തി​രോ​ധ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഒ​ക്​​ടോ​ബ​ർ 31 മു​ത​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ചി​ട്ടു​ള്ള​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യോ ബ​ഹ്​​റൈ​നോ അം​ഗീ​ക​രി​ച്ച വാ​ക്​​സി​നെ​ടു​ത്ത​തി​െൻറ ക്യൂ.​ആ​ർ കോ​ഡു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അം​ഗീ​ക​രി​ക്കും.

ആ​രോ​ഗ്യ​മ​​ന്ത്രാ​ല​യ​ത്തി​െൻറ വെ​ബ്​​സൈ​റ്റി​ൽ യാ​ത്ര​നി​ബ​ന്ധ​ന​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്നും അ​റി​യി​ച്ചു.

Tags:    
News Summary - Revise the guidelines for travelers to Bahrain Rich

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.