Posted On
date_range Updated On
date_range 'മയൂരം'മ്യൂസിക് ആൽബം പ്രകാശനം ചെയ്തു
മനാമ: അജിത് നായർ സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച 'മയൂരം'മ്യൂസിക് ആൽബം പ്രകാശനം ചെയ്തു. ദേവിക തുളസി എന്ന നർത്തകിയുടെ ജീവിത യാത്രയാണ് മയൂരം പറയുന്നത്. കൈതപ്രത്തിെൻറ തൂലികയും ഹരിശങ്കറിെൻറ ശബ്ദവും ഇതിൽ സമന്വയിക്കുന്നു. ബഹ്റൈനിൽ ചിത്രീകരിച്ച ഈ ആൽബം സംഗീത സംവിധായകൻ എം. ജയചന്ദ്രനാണ് തെൻറ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.