Posted On
date_range Updated On
date_range രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്റർ സൈറോ അക്കാദമിയുമായി ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഫുട്ബാൾ കോച്ചിങ് ക്യാമ്പ് സീസണ് 4 ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ആറുമുതൽ പതിനാല് വയസ്സു വരെയുള്ള കുട്ടികൾക്കായി സിഞ്ചിലെ അൽ അഹലി ക്ലബിലാണ് ക്യാമ്പ്. ഡിസംബർ 19 മുതൽ 2026 ജനുവരി ഒമ്പത് വരെയാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്ക് 39006171, 35599464, 35450607 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.