പ്രമോദ് നാരായണൻ എം. എൽ.എക്ക് സ്വീകരണം നൽകുന്നു
Posted On
date_range Updated On
date_range പ്രമോദ് നാരായണൻ എം. എൽ.എക്ക് സ്വീകരണം നൽകി
മനാമ: ബഹ്റൈൻ കേരള കോൺഗ്രസ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ റാന്നി എം.എൽ.എ പ്രമോദ് നാരായണന് സ്വീകരണം നൽകി. കേരള കോൺഗ്രസ് ദേശീയ പ്രസിഡന്റ് പൊൻകുന്നം സോബി പൂച്ചെണ്ടു നൽകി ആദരിച്ചു .ദേശീയ സെക്രട്ടറി ജിം സെബാസ്റ്റ്യൻ, ശരത് ചന്ദ്രൻ, വിപിൻ കടുത്തുരുത്തി, സിജോ, പ്രസാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.