പ്രധാനമന്ത്രിയെ ഫിലിപ്പീൻസ്​ പ്രത്യേക സ്ഥാനപതി സന്ദർശിച്ചു

മനാമ: പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെ ഗൾഫ്​ കോർപ്പറേഷൻ കൗൺസിലിലെ പ്രത്യേക സ്ഥാനപതി ഡോ. അമബിൾ ആർ. അഗ്​ലസ് സന്ദർശിച്ചു. ഫിലിപ്പീൻസ്​ പ്രസിഡൻറ്​ റോഡ്​റിഗോ ദതർ​ട്ടി​​​െൻറ ആശംസകൾ പ്രത്യേക സ്ഥാനപതി ബഹ്​റൈൻ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രിക്ക്​ ആരോഗ്യവും സന്തോഷവും നേർന്ന പ്രസിഡൻറ്​ ബഹ്​റൈൻ ജനതക്ക്​ പുരോഗതിയും ​​െഎശ്വര്യവും നേർന്നു. ബഹ്​റൈനി^ഫിലിപ്പീൻസ്​ ബന്​ധം വിവിധ മേഖലകളിൽ ശക്തമായി മുന്നോട്ട്​ കൊണ്ടുപോകുന്നതിൽ പ്രധാനമന്ത്രി സംതൃപ്​തി രേഖപ്പെടുത്തുകയും ചെയ്​തു.

Tags:    
News Summary - prime minister-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.