????????? ??????????????????? ????????????? ????? ????????? ????????? ????????? ???? ?????? ??????????????

പ്രവാസോത്സവം: 110 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു

മനാമ: നവംബര്‍ 17ന് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ‘മീഡിയവണ്‍’ പ്രവാസോത്സവത്തിന്​ മുന്നോടിയായി 110 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കഴിഞ്ഞ ദിവസം മനാമ ഫുഡ് സിറ്റി റെസ്​റ്റോറൻറിൽ നടന്ന ചടങ്ങില്‍ ഡോ. പി.വി.ചെറിയാന്‍, സോമൻ ബേബി, പ്രിന്‍സ് നടരാജന്‍, പി.വി.രാധാകൃഷ്ണ പിള്ള, എസ്.വി. ജലീല്‍, ​മഹേഷ്, സുബൈര്‍ കണ്ണൂര്‍, ബിനു കുന്നന്താനം എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായും ജമാല്‍ നദ്​വി ഇരിങ്ങല്‍ ചെയര്‍മാനുമായുള്ള കമ്മിറ്റിയാണ്​ നിലവിൽ വന്നത്​. 

മറ്റു ഭാരവാഹികൾ: എബ്രഹാം ജോണ്‍, പമ്പാവാസന്‍ നായര്‍, ഫ്രാന്‍സിസ് കൈതാരത്ത്, ഷാജി കാര്‍ത്തികേയന്‍, വര്‍ഗീസ് കാരക്കല്‍, കെ.ആര്‍.നായര്‍, കെ. ജനാര്‍ദനന്‍, ജയ്ഫര്‍ മെയ്ദാനി, സേവി മാത്തുണ്ണി, അജയ് കൃഷ്ണന്‍, ചന്ദ്രബോസ്, ലത്തീഫ് ആയഞ്ചേരി, ഇ.കെ.സലീം (വൈസ് ചെയര്‍മാർ). സഈദ് റമദാന്‍ നദ്​വി (ജനറല്‍ കണ്‍വീനർ),  ഷെമിലി പി.ജോണ്‍, മുഹമ്മദ് ഇഖ്ബാല്‍, പി.ടി.നാരായണന്‍, എന്‍.കെ. വീരമണി, അസൈനാര്‍ കളത്തിങ്ങല്‍, രാജു കല്ലുംപുറം, വി.കെ.പവിത്രന്‍, കെ.ടി.സലീം, റഫീഖ് അബ്​ദുല്ല, അഡ്വ. വി.കെ.തോമസ്, സോവിച്ചന്‍ ചേന്നാട്ടുശ്ശേരി, വി.കെ.അനീസ്, പി. ശാഹുല്‍ (കണ്‍വീനര്‍മാർ). വിവിധ വിഭാഗങ്ങളുടെ ചുമതലയുള്ളവർ. 
ഇവൻറ്​ അഡ്മിനിസ്ട്രേഷന്‍^ഷംസ് കൊച്ചിന്‍ (ജന. കണ്‍വീനര്‍), സാനി പോള്‍ (അസി. കണ്‍വീനര്‍), സിറാജ് പള്ളിക്കര, വി. അബ്​ദുല്‍ ജലീല്‍, സി.എം മുഹമ്മദ് അലി(കണ്‍വീനര്‍മാര്‍), വെന്യു മാനേജ്മ​െൻറ്​^സലാം മമ്പാട്ടുമൂല (ജനറല്‍ കണ്‍വീനര്‍) മുഹമ്മദ് മുസ്തഫ (അസി. കണ്‍വീനര്‍), ഇബ്രാഹിം അദ്ഹം, ആഷിഫ് കൊടുങ്ങല്ലൂര്‍, ബാജി ഓടംവേലി, എഫ്.എം.ഫൈസല്‍, വിനോദ്, ദീപക് മേനോന്‍, സന്തോഷ്, ശ്രീജിത് സല്‍മാബാദ്, സയിദ് അലി, യോഗാനന്ദ്, മഹേഷ് (കണ്‍വീനര്‍മാര്‍). 

സേഫ്റ്റി ആൻറ്​ സെക്യൂരിറ്റി^നാസര്‍ മഞ്ചേരി (ജനറല്‍ കണ്‍വീനര്‍), എം.എം. ഫൈസല്‍ (അസി. കണ്‍വീനര്‍), ചെമ്പന്‍ ജലാല്‍, ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര, പി. വി.സിദ്ദീഖ്, ഷഫീഖ് തൃത്താല, കെ. മുനീര്‍, ഫൈസല്‍, നാസര്‍ കണ്ണൂര്‍, ജാബിര്‍ പട്ടാമ്പി, ഫാസില്‍ വട്ടോളി (കണ്‍വീനര്‍മാര്‍). ഗസ്​റ്റ്​ മാനേജ്മ​െൻറ്​^ നൗഷാദ് മഞ്ഞപ്പാറ (ജന. കണ്‍വീനര്‍), എ.എം.ഷാനവാസ് (അസി. കണ്‍വീനര്‍), ഷിബുപത്തനംതിട്ട, നിയാസ് ആലുവ, എ.അഹ്​മദ് റഫീഖ്, ഹസീബ് അബ്​ദുറഹ്​മാന്‍, ഇ.എ.സലീം, സുധീശ് രാഘവന്‍, നിയാസ് മഞ്ചേരി, അബ്​ദുല്ലത്തീഫ് ബുദയ്യ (കണ്‍വീനര്‍മാര്‍), വി.ഐ.പി ഗസ്​റ്റ്​ മാനേജ്മ​െൻറ്​^ അബ്​ദുറഹ്​മാന്‍ അസീല്‍ (ജനറല്‍ കണ്‍വീനര്‍), കെ. എം. മുഹമ്മദ് (അസി. കണ്‍വീനര്‍), ഉസ്മാന്‍ ടിപ്ടോപ്, നുഅ്മാന്‍ ഹംസ, ജോയ് കോട്ടൂര്‍, വഹീദ് മുറാദ്, കമാല്‍ മുഹിയുദ്ദീന്‍, മജീദ് തണല്‍, എ.പി ഫൈസല്‍, മുഹമ്മദലി മലപ്പുറം (കണ്‍വീനര്‍മാര്‍). 

സോഷ്യോ കൾചറല്‍ ഗസ്​റ്റ്​ മാനേജ്മ​െൻറ്​^ ബഷീര്‍ അമ്പലായി (ജനറല്‍ കണ്‍വീനര്‍), എസ്.വി. ബഷീര്‍ (അസി. കണ്‍വീനര്‍), റസാഖ് മൂഴിക്കൽ, എം. അബ്​ദുല്‍ ഗഫൂര്‍, ദിനേഷ് കുറ്റിയില്‍, ഇബ്രാഹിം ഹസന്‍ പൂക്കാട്ടിരി, സിയാദ് ഏഴംകുളം, നിസാര്‍ കൊല്ലം, പങ്കജ് നഭന്‍, സുധീര്‍ തിരുനിലത്ത്,  മനോഹരൻ പാവറട്ടി, അഫ്സൽ തിക്കോടി, ജലീൽ ജെ.പി.കെ (കണ്‍വീനര്‍മാര്‍), മീഡിയ കോഒാഡിനേഷന്‍^എ.വി.ഷെറിന്‍ (ജനറല്‍ കണ്‍വീനര്‍), തേവലക്കര ബാദുഷ (അസി. കണ്‍വീനര്‍), സുധി പുത്തന്‍വേലിക്കര, സജി    മാര്‍ക്കോസ്, അബ്​ദുല്‍ അഹദ്. 

ക്ലയൻറ്​ ഹാൻറ്​​ലിങ്​^ വി.പി.നൗഷാദ് (ജനറല്‍ കണ്‍വീനര്‍), വി.പി.ഷക്കീബ് (അസി. കണ്‍വീനര്‍), ലൈറ്റ് ആൻറ്​ സൗണ്ട്^ മുഹമ്മദലി തൃശൂര്‍ (ജന. കണ്‍വീനര്‍), മൂസ കെ. ഹസന്‍ (അസി. കണ്‍വീനര്‍), ബോബി പാറയില്‍, ഇസ്മായില്‍, ഫസ്​ലുറഹ്​മാന്‍, റംഷാദ് കൊണ്ടോട്ടി (കണ്‍വീനര്‍മാര്‍). പരസ്യവും പ്രചാരണവും ^അജിഭാസി (ജനറല്‍ കണ്‍വീനര്‍), എം.എച്ച്​. സിറാജ് (അസി. കണ്‍വീനര്‍), അബ്​ദുല്‍ മജീദ് കുനിങ്ങാട്, വി.കെ.സെയ്​ദാലി, രാമത്ത് ഹരിദാസ്, ഷബീര്‍, ജ്യോതിഷ് പണിക്കര്‍, അന്‍സാര്‍ കുരീപ്പുഴ (കണ്‍വീനര്‍മാര്‍), ഒാണറിങ്^ അഡ്വ. മാധവന്‍ കല്ലത്ത് (ജനറല്‍ കണ്‍വീനര്‍), എ.സി.എ ബക്കര്‍ (അസി. കണ്‍വീനര്‍), ഉസ്മാന്‍ ടിപ്ടോപ്, ടി.കെ.ഫാജിസ്, സി.എം. മുഹമ്മദ് അലി, സി. ഖാലിദ് (കണ്‍വീനര്‍മാര്‍). ട്രാഫിക്^ബെന്നി വര്‍ഗീസ് (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് ഇല്ല്യാസ് (അസി. കണ്‍വീനര്‍), ജീവന്‍ ചാക്കോ, അബ്​ദുല്‍ ഫതാഹ് (കണ്‍വീനര്‍മാര്‍). സ്​റ്റേജ്​ സപ്പോര്‍ട്ട്^ ഇ.പി ഫസല്‍ (ജനറല്‍ കണ്‍വീനര്‍), യൂനുസ് സലീം (അസി. കണ്‍വീനര്‍), അലി അഷ്റഫ്, വി.എന്‍.മുര്‍ഷാദ്, മുഹമ്മദ് ഷാജി (അംഗങ്ങള്‍), പ്രോഗ്രാം^എം.എം സുബൈര്‍ (ജനറല്‍ കണ്‍വീനര്‍), ഇ.കെ സലീം (കണ്‍വീനര്‍), അക്കമഡേഷന്‍^എം. അബ്ബാസ് (ജനറല്‍ കണ്‍വീനര്‍), ഇ.പി. ഫസല്‍ (അസി. കണ്‍വീനര്‍), നൗമല്‍, സി.കെ നൗഫല്‍, മുഹമ്മദ് നജാഹ്, എം. സി മുഹമ്മദ് ഹാരിസ് (അംഗങ്ങള്‍), പി.ആര്‍ ആൻറ്​ മീഡിയ^സിറാജ് പള്ളിക്കര (ജനറൽ കൺവീനർ), എൻ.പി. ബഷീർ, ഫിറോസ് തിരുവത്ര, ജലീൽ മല്ലപ്പള്ളി, റഷീദ സുബൈര്‍, അബ്​ദുല്‍ അഹദ് (കണ്‍വീനര്‍മാര്‍). വാഹന സൗകര്യം^എം. ബദ്റുദ്ദീന്‍ (ജന. കണ്‍വീനര്‍), അബ്​ദുല്‍ ഫതാഹ്, മുഹമ്മദ് ഹാരിസ് (കണ്‍വീനര്‍മാര്‍). ഫുഡ് ആൻറ്​ ബിവറേജസ്^ എം. ജാബിര്‍ (ജനറല്‍ കണ്‍വീനര്‍), എം. സാലിഹ്, വി.പി സാജിദ്, വി.പി മഹ്​മൂദ്, അബ്​ദുല്‍ അസീസ്, അബ്​ദുറസാഖ്, സൈഫുദ്ദീന്‍ (കണ്‍വീനര്‍മാര്‍), സ്​റ്റാള്‍ ആൻറ്​ ഡിസ്​പ്ലെ^ എന്‍.വി.അബ്​ദുല്‍ ഗഫൂര്‍ (ജനറല്‍ കണ്‍വീനര്‍), ബിലാല്‍ സലീം, ത്വാഹ കരുനാഗപ്പള്ളി (കണ്‍വീനര്‍മാര്‍), ടിക്കറ്റ് ആൻറ്​ പാസ്^വി.കെ.നൗഫല്‍ (ജനറല്‍ കണ്‍വീനര്‍), അബദുല്‍ ഹഖ് (കണ്‍വീനര്‍), പ്രിൻറിങ് ആൻറ്​ സ്​റ്റേഷനറി^കെ.ജെ മുഹമ്മദ് ശമീം (ജനറല്‍ കണ്‍വീനര്‍), സി. എം.മുഹമ്മദ് അലി (കണ്‍വീനര്‍). മീഡിയവണ്‍, ഗള്‍ഫ് മാധ്യമം സ്​റ്റാള്‍^വി.പി ഫാറൂഖ് (ജനറല്‍ കണ്‍വീനര്‍), വി.വി.കെ മജീദ്, (കണ്‍വീനര്‍). എമര്‍ജന്‍സി വിങ്^ വി. അബ്​ദുല്‍ ജലീല്‍ (ജനറല്‍ കണ്‍വീനര്‍), വി.പി ഷൗക്കത്തലി (കണ്‍വീനര്‍).മനാമ ഫുഡ്സിറ്റി പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങില്‍ മീഡിയവണ്‍ ബഹ്റൈന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ ജമാല്‍ നദ്​വി അധ്യക്ഷനായിരുന്നു. സെക്രട്ടറി വി. അബ്​ദുല്‍ ജലീല്‍ സ്വാഗതമാശംസിച്ചു. 

പ്രവാസോത്സവത്തെക്കുറിച്ച്  ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര വിശദീകരിച്ചു. ഡോ. പി.വി ചെറിയാന്‍, സോമൻ ബേബി, എസ്.വി ജലീല്‍, സുബൈര്‍ കണ്ണൂര്‍, ബിനു കുന്നന്താനം, മഹേഷ് എന്നിവര്‍ സംസാരിച്ചു. വിവിധ കമ്മിറ്റികളുടെ പ്രഖ്യാപനം ജനറല്‍ കണ്‍വീനര്‍ സഈദ് റമദാന്‍ നദ്​വി നടത്തി. മീഡിയവണ്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എം.എം സുബൈര്‍ ചടങ്ങിൽ നന്ദി പറഞ്ഞു.

Tags:    
News Summary - pravasolsavam-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.