മനാമ: നവംബര്‍ 17ന് വൈകീട്ട് 6.30ന് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മീഡിയവണ്‍ പ്രവാസോത്സവത്തിെൻറ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയുടെ പ്രവേശനപാസുകൾ ലുലു ഇൻറർനാഷണൽ എക്സ്ചേഞ്ചിെൻറയും ഫുഡ് സിറ്റി റെസ്റ്റോറൻറിെൻറയും വിവിധ ബ്രാഞ്ചുകളിൽ ലഭിക്കും. കൂടാതെ താഴെ പറയുന്ന കേന്ദ്രങ്ങളിലും പാസുകൾ ലഭ്യമാണ്. റിഫ-വെൽക്കം ദുബൈ റെസ്റ്റോറൻറ്, മുഹറഖ്- നൈസ് ലാൻറ് കോൾഡ് സ്റ്റോർ, സുൽത്താൻ കോൾഡ് സ്റ്റോർ, തൻജ റെസ്റ്റോറൻറ്, ഹിദ്ദ്- അൽ ഖാസിം കോൾഡ് സ്റ്റോർ, നസീം അൽ വർദ് കോൾഡ് സ്റ്റോർ, ബുദയ്യ-അഷ്തർ കോൾഡ് സ്റ്റോർ, മുഹമ്മദ് അൽ ദൂസരി കോൾഡ് സ്റ്റോർ, അഫന്തി കോൾഡ് സ്റ്റോർ, റാസ്റുമാൻ^കേളൂസ് റെസ്റ്റോറൻറ്, ഖമ്മീസ്- അൽ മുൻഷല കോൾഡ് സ്റ്റോർ, ബാബുൽ ബഹ്റൈൻ -ദി ന്യൂസ്.
പ്രവേശന പാസുകൾ ലഭിക്കാൻ ചുവടെ നൽകിയ നമ്പറുകളിലും ബന്ധപ്പെടാം. മനാമ- 38825579,മുഹറഖ്- 39748867, ഹിദ്ദ്- 33897956, ബുദയ്യ-35640482, റിഫ- 39596566, ഈസ ടൗണ്‍-36373760, ഹമദ് ടൗണ്‍- 35640482, സിത്ര- 3957250.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.