മനാമ: കൊല്ലം പ്രവാസി അസോസിയേഷന് നടത്തിയ ഇഫ്താര്‍ സംഗമത്തിൽ കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. . കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും കെ.പി.എ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, റഫീഖ് അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. ഫ്രൻഡ്സ് സോഷ്യല്‍ അസോസിയേഷന് പ്രസിഡന്റ് സഈദ് റമദാന് നദവി റമദാന് സന്ദേശം നല്കി. ഇഫ്താർ കൺവീനർ സലിം തയ്യിൽ സ്വാഗതവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.