Posted On
date_range Updated On
date_range പ്ലഷർ റൈഡേഴ്സ് ലേബർ ഡേ ഫുഡ് ഡ്രൈവ്
മനാമ: ഹമദ് ടൗണിലും പരിസരത്തുമുള്ള ലേബർ ക്യാമ്പുകളിലെ 500-ലധികം തൊഴിലാളികൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തുകൊണ്ട് പ്ലെഷർ റൈഡേഴ്സ് ലോക തൊഴിലാളി ദിനം ആചരിച്ചു. തൊഴിലാളികളുടെ സംഭാവനകളെ നന്ദിപൂർവം സ്മരിച്ച റൈഡർമാർ തൊഴിലാളിദിന ആശംസകൾ നേർന്നു. സുരക്ഷിതമായും ആരോഗ്യത്തോടെയും തുടരാൻ കഴിയട്ടെ എന്നാശംസിക്കുകയും പരസ്പരം പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.