മനാമ: പാലക്കാട് സ്വദേശിയെ ബഹ്റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല സ്വദേശി മനോജിനെയാണ് (54) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 17 വർഷമായി ബഹ്റൈനിൽ പ്രവാസിയായിരുന്നു. ഭാര്യ: ഷീജ. മക്കൾ: അഭിജിത്ത്, അഞ്ജന. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.