സു​ന്നീ വ​ഖ്​​ഫ് ഡ​യ​റ​ക്​​ട​​റേ​റ്റി​ന്​ കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്​

സുന്നീ ഔഖാഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: സുന്നി വഖ്ഫ് ഡയറക്ടറേറ്റിന് കീഴിൽ കിങ് ഹമദ് റോയൽ മെഡിക്കൽ കോളജുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 'തുള്ളിരക്തം ജീവിതതാളം' പ്രമേയത്തിൽ സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരിയുടെ രക്ഷാധികാരത്തിലാണ് പരിപാടി. വർഷംതോറും നടക്കുന്ന പരിപാടിയിൽ നിരവധിപേർ രക്തം ദാനംചെയ്തു. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽ രക്തദാന പരിപാടികൾ സംഘടിപ്പിക്കാനുദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Organized blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.