കണ്ണൂർ സർഗവേദി 'ഓണനിലാവ് 2025' പോസ്റ്റർ പ്രകാശനം
Posted On
date_range Updated On
date_range 'ഓണനിലാവ് 2025' പോസ്റ്റർ പ്രകാശനം
മനാമ: കണ്ണൂർ സർഗവേദിയുടെ ഓണാഘോഷ പരിപാടിയായ 'ഓണനിലാവ് 2025'ന്റെ പോസ്റ്റർ പ്രകാശനം നടന്നു.
ഒക്ടോബർ 17ന് അദില്ലയിലുള്ള ഓറ ആർട്സ് സെന്ററിൽ വെച്ചാണ് ഓണാഘോഷം. പോസ്റ്റർ പ്രകാശനം കണ്ണൂർ സർഗവേദി പ്രസിഡന്റ് ബേബി ഗണേശ് പ്രദീപ് പുറവങ്കരക്ക് നൽകി നിർവഹിച്ചു.
സംഘടന സെക്രട്ടറി ബിജിത്ത് അധ്യക്ഷത വഹിച്ചു. അജിത് കണ്ണൂർ, സതീഷ്, ഉണ്ണിക്കൃഷ്ണൻ, സുധേഷ്, സന്തോഷ് കൊമ്പിലാത്ത്, സജീവൻ ചൂളിയാട്, ഷൈജു മന്ന, സന്തോഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.