ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ നടന്ന ഓണസദ്യ

ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ ഓണസദ്യ സംഘടിപ്പിച്ചു

മനാമ: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ ഓണസദ്യ സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെയും ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ജയന്തി ആഘോഷങ്ങളുടെയും ഭാഗമായി എസ്.എൻ.സി.എസ് അദാരിപാർക്കിൽ ഒരുക്കിയ ഓണസദ്യയിൽ ക്ഷണിക്കപ്പെട്ടവരും, അംഗങ്ങളുമടക്കം രണ്ടായിരത്തോളം പേർ പങ്കെടുത്തു.

അംഗങ്ങൾ തയാറാക്കിയ വിഭവസമൃദ്ധമായ സദ്യയോടൊപ്പം വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

Tags:    
News Summary - Onam Sadhya was organized at Sree Narayana Cultural Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.