ഷാനിമോൾ ഉസ്മാൻ 

“പാക്ട് ഒരുമയുടെ പൊന്നോണം” ഇന്ന്

മനാമ: പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സ്റ്റാർ വിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷം “പാക്ട് ഒരുമയുടെ പൊന്നോണം”സെപ്റ്റംബർ 18 വെള്ളിയാഴ്ച്ച നടക്കും. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന ഓണാഘോഷ ചടങ്ങുകൾ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഡിഫെൻസ്‌ അറ്റാച്ചെ ക്യാപ്റ്റൻ സന്ദീപ് സിംഗ് ചടങ്ങിൽ സംബന്ധിക്കും. വ്യവസായ പ്രമുഖനും അമാദ് ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡിയുമായ പമ്പാവാസൻ നായർ മുഖ്യാതിഥിയായിരിക്കും.  

Tags:    
News Summary - onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.