ഷീ​ജി​ത്ത്

ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

മ​നാ​മ: ബി.​ഡി.​എ​ഫ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന കെ.​സി. ഷീ​ജി​ത്ത് (51) സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ നി​ര്യാ​ത​നാ​യി. കു​ഴ​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ണ്ണൂ​ർ മാ​മ്പ കു​ഴി​മ്പാ​​ലോ​ട് ചോ​ട​വീ​ട്ടി​ൽ ഗോ​പാ​ല​ന്റെ​യും കൗ​സ​ല്യ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജി​ഷ. ക​ണ്ണൂ​ർ ത​ല​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി ശ്രാ​വ​ൺ മ​ക​നാ​ണ്.

Tags:    
News Summary - obit news- kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.