ഈദ് ദിനത്തിൽ പടവ് ചാരിറ്റി വിങ് നടത്തിയ ഭക്ഷണ വിതരണത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഭക്ഷണവിതരണം നടത്തി പടവ് കുടുംബവേദി
മനാമ : ഈദ് ദിനത്തിൽ ഭക്ഷണ വിതരണം നടത്തി പടവ് ചാരിറ്റി വിംഗ്. സഹല, ട്യൂബ്ലി, താഷൻ, എന്നീ മൂന്ന് ലേബർ ക്യാമ്പുകളിലാണ് ഭക്ഷണ വിതരണം നടത്തിയത്. ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലയി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡന്‍റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം , ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, അഷ്റഫ് വടകര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.