Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കോഴിക്കോട് നടുവണ്ണൂർ സ്വദേശി ഷാജി (45) ബഹ്റൈനിൽ നിര്യാതനായി. പരേതനായ ബീരാൻ കോയയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഷരീഫ. മക്കൾ: ഷിഫ ഷെറിൻ, ഹാദി ഹംദാൻ.
മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. മൈത്രി സോഷ്യൽ അസോസിയേഷൻ പ്രവർത്തകർ ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.