Posted On
date_range Updated On
date_range ന്യൂ ഹൊറൈസൺ സ്കൂളിൽ കായികദിനം ആചരിച്ചു
മനാമ: ന്യൂ ഹൊറൈസൺ സ്കൂളിൽ ബഹ്റൈൻ കായിക ദിനം ആചരിച്ചു. ഓട്ട മത്സരം, ഫുട്ബാൾ ടൂർണമെന്റ്, ഷോട്ട്പുട്ട് തുടങ്ങിയ വിവിധ കായിക പരിപാടികൾ ദിനാചരണത്തിെന്റ ഭാഗമായി നടത്തി. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും ആവേശത്തോടെയാണ് കായിക ദിനാചരണത്തിൽ പങ്കുചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.